Ebook: Джихад и Шахадат / അലി ശരിഅത്തി. ജിഹാദും ശഹാദത്തും
Author: Шариати Али.
- Genre: Linguistics // Foreign
- Tags: Языки и языкознание, Дравидийские языки, Малаялам
- Language: Dravidian
- pdf
Areekode, Kerala, India: Islamic Foundation Press. — 38 p. (in Malayalam)അലി ശരീഅത്തി പ്രസിദ്ധ ഇറാനീ സാമൂഹ്യശാസ്ത്രജ്ഞൻ (നവംബർ 23, 1933 – 1977) . ഇറാൻ ഇസ്ലാമിക വിപ്ലവത്തിന്റെ സൈദ്ധാന്തികാചാര്യൻ എന്നറിയപ്പെടുന്നു. മതത്തിന്റെ സാമുഹ്യശാസ്ത്രത്തെക്കുറിച്ച രചനകളിലൂടെ പ്രസിദ്ധനായി.
ഇറാനിലെ ഖുറാസാൻ പ്രവിശ്യയിലെ മാസിനാൻ ഗ്രാമത്തിൽ ഇറാൻ ദേശീയപ്രസ്ഥാനത്തിൻറെ നേതാവും പുരോഗമന ഇസ്ലാമിക ചിന്തകനുമായിരുന്ന മുഹമ്മദ് തഖീ ശരീഅത്തിയുടെ മകനായി 1933 ഡിസംബറിൽ ജനനം. ചെറുപ്പത്തിലേ ദേശീയപ്രസ്ഥാനത്തിന്റെ യുവജനവിഭാഗത്തിൽ ചേർന്ന് പ്രവർത്തനമാരംഭിച്ചു. ഇറാനിലെ ജനാധിപത്യപരമായി തെരെഞ്ഞെടുക്കപ്പെട്ടിരുന്ന മുസദ്ദിഖ് സർക്കാറിനെ മുഹമ്മദ് രിസാ ഷാ പിരിച്ചു വിട്ടതോടെ മഹ്ദീ ബാരിസ്‌ഖാനും ആയത്തുല്ലാ ത്വലഖാനിയും ആയത്തുല്ലാ സഞ്ചാനിയും രൂപം കൊടുത്ത പ്രതിരോധപ്രസ്ഥാനത്തിൽ ചേർന്നു. ആർട്സ് കോളേജിലെ വിദ്യാർത്ഥിയായിരിക്കേ (1958) ഭരണകൂട വിരുദ്ധസമരങ്ങളിലേർപ്പെട്ടതിന് ആറു മാസം തടവിന് ശിക്ഷിക്കപ്പെട്ടു. സമരപ്രവർത്തനങ്ങൾക്കിടയിലും ഡിസ്റ്റിംഗ്ഷനോടെ യൂനിവേഴ്‌സിറ്റി ബിരുദം നേടിയ ശരീഅത്തി ഉപരിപഠനത്തിനായി ഫ്രാൻസിലേക്കയക്കപ്പെട്ടു.

Download the book Джихад и Шахадат / അലി ശരിഅത്തി. ജിഹാദും ശഹാദത്തും for free or read online
Continue reading on any device:
Last viewed books
Related books
{related-news}
Comments (0)